കുറുപ്പന്തറ : മാക്കീയിൽ പരേതനായ ജെയിംസ് - അന്നമ്മ ദമ്പതികളുടെ മകൻ ടോമി ജെയിംസ് (66) കാലിഫോർണിയയിൽ നിര്യാതനായി. ഭാര്യ : കീഴൂർ പൂവത്തിങ്കൽ ഇസബൽ. മക്കൾ : ജെയിംസ്, അലക്സ്. സംസ്കാരം പിന്നീട്.