pelicon

കോട്ടയം ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസിന് സമീപം കൃഷിക്കായി പാടശേഖരം ഒരുക്കുമ്പോഴാണ്

ദേശാടന പക്ഷികളെത്തിയത്. കൊതുമ്പന്നം എന്നറിയപ്പെടുന്ന സ്പോട്ട് ബിൽഡ് പെലിക്കൺ വർണക്കൊക്കുകളാണ് ഇത്തവണ വിരുന്നെത്തിയത്.

വീഡിയോ: ശ്രീകുമാർ ആലപ്ര