അടിമാലി: കൊന്നത്തടി ഓലിയ്ക്കൽ സജി (54) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് പൊൻമുടി സെന്റ്: മേരീസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: സോഫി, കല്ലാർകുട്ടി അറയ്ക്കൽ കുടുംബാഗം. മകൻ: ജിഫിൻ.