
കട്ടപ്പന: ഇടുക്കിക്കവല വടക്കേൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയക്കുട്ടി (103) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: തോമസ്, കുഞ്ഞ്, മേരി, അപ്പച്ചൻ, പാപ്പച്ചൻ, ജോസ്, ലിസി, റോയി. മരുമക്കൾ: സലോമി, എൽസി, തോമാച്ചൻ, ഷേർലി, സൂസമ്മ, ആൻസി, ജയിംസ്, ബിന്ദു.