കട്ടപ്പന: ജനകീയാസൂത്രണ പദ്ധതിപ്രകാരം വണ്ടൻമേട് പഞ്ചായത്തിലെ കന്നുകുട്ടി പരിപാലനം ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ 28ന് മുമ്പ് പുറ്റടി വെറ്ററിനറി ഡിസ്‌പെൻസറിയുമായി ബന്ധപ്പെടണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.