കുറവിലങ്ങാട് : തറപ്പേൽ പരേതനായ നാരായണന്റെയും ഗൗരിയമ്മയുടെയും മകൻ സഹദേവൻ (69) നിര്യാതനായി. ഭാര്യ : ലളിതാമണി. മക്കൾ : ആത്മജ, അഞ്ജന. മരുമകൻ : അനീഷ്. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.