
ഫാത്തിമാപുരം : സി.കെ.സദനത്തിൽ പരേതനായ പ്രസാദിന്റെയും സുശീലയുടെയും മകൻ ശൈലേഷ് (വിനു-50, അസി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡി.എസ്.പി ഓഫീസ് ഇടുക്കി) നിര്യാതനായി. ഭാര്യ : സ്വപ്ന കക്കാട്ടുശേരി കുടുംബാംഗം (അദ്ധ്യാപിക സക്കീർഹുസൈൻ ചങ്ങനാശേരി). മക്കൾ : അശ്വിൻ (കാനഡ), ശ്രീഹരി (വിദ്യാർത്ഥി). സംസ്കാരം ഇന്ന് തുരുത്തി സനീഷ് മന്ദിരം വീട്ടുവളപ്പിൽ.