kob-mariyama

മുക്കൂട്ടുതറ : പനയ്ക്കവയൽ കരിപ്പായിൽ പരേതനായ കെ.കെ.കുര്യന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. കോന്നി വകയാർ വഞ്ചിപ്പാറ കുടുംബാംഗം. മക്കൾ : കുഞ്ഞൂഞ്ഞമ്മ, അമ്മിണി, ലില്ലി, ഗ്രേസി, ലിനി, മോഹൻ, സോജൻ, സജി. മരുമക്കൾ : മോനി, തമ്പി, ബാബു, ഷാജി, ശമുവേൽ, ജമിനി, സന്ധ്യ. സംസ്കാരം ഇന്ന് 10 ന് തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.