kob-aleyam

കുറുപ്പന്തറ : പുഴുവത്തോട്ടത്തിൽ (കൊണ്ടാടിയേൽ) പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ
(94) നിര്യാതയായി. കൈപ്പുഴ ചാമക്കാലായിൽ കുടുംബാഗം. മക്കൾ : ഏലിയാമ്മ, ജോസഫീന (മുംബൈ), ആനിയമ്മ (യു.എസ്.എ), മാത്യു, ത്രേസ്യാമ്മ (മുംബയ്), സിറിയക്ക് (മാലക്കല്ല്), ജോസ് (യു കെ), റോസിലി (യു എസ് എ), അനില (യു.എസ്.എ), തോമസ് (ഓസ്‌ട്രേലിയ), പരേതരായ മോളി, ബേബി. മരുമക്കൾ : തോമസ് കളപ്പുരയിൽ (ഞീഴൂർ), പരേതനായ ജോസ് കാരിക്കാട്ടിൽ (കൂടല്ലൂർ),
ജോയി ഒഴിമണ്ണിൽ (കോന്നി), സുമോൾ പുല്ലുകാട്ട് (എസ്.എച്ച് മൗണ്ട് ), ലിസി ഏള്ളങ്കിൽ
(ഉഴവൂർ), പരേതനായ ചാക്കോ പുതിയപുരയിൽ (തൃശൂർ ), ടെൻസി തൊഴുത്തുകര
(മാലക്കല്ല് ), റാണി വടക്കേടത്ത് (പഴങ്ങനാട് ), ജിമ്മി കല്ലിറുമ്പേൽ (മോനിപ്പള്ളി), സ്റ്റീഫൻ
ഇഞ്ചിപ്പറമ്പിൽ (കോതനല്ലൂർ ), ജിൻസി കളപ്പുരയിൽ (ഞീഴൂർ). സംസ്‌കാരം ഇന്ന് 3 ന് കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ.