kob-alekuty

കല്ലറ : ഇലക്കൊടിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. അരീക്കര കളർകാണിയിൽ കുടുംബാംഗം. മക്കൾ : തങ്കമ്മ കരിങ്കുന്നം, സിറിയക് (ഇന്ത്യൻ റെയിൽവേ), സി.ജെമ്മ കോഴിക്കോട്, മേരി കല്ലറ, തെയ്യാമ്മ ഒളമറ്റം, ജോസ് തൊടുപുഴ (എൽ.ഐ.സി). മരുമക്കൾ : എബ്രഹാം, ആലീസ്, മാത്യു, പരേതനായ ജോസ്, റാണി. സംസ്കാരം ഇന്ന് 3 ന് കല്ലറ സെന്റ് തോമസ് പഴയ പള്ളിയിൽ.