പൊൻകുന്നം : ചിറക്കടവ് പഞ്ചായത്ത് മൂന്നാംവാർഡിലെ രണ്ടാംനമ്പർ ബൂത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ദീപാകുമാരി ആദ്യവോട്ട് രേഖപ്പെടുത്തി. പുലർച്ചെ അഞ്ചരയ്‌ക്കേ ബൂത്തിലെത്തിയ സ്ഥാനാർത്ഥി ക്യൂവിൽ ഒന്നാമത് നിന്ന് വോട്ടുചെയ്തു.