
കോട്ടയം: വോട്ടിംഗ് ശതമാനത്തിൽ നഗരസഭകളിൽ ഈരാറ്റുപേട്ടയും ബ്ളോക്ക് പഞ്ചായത്തുകളിൽ വൈക്കവും മുന്നിലെത്തി. ഈരാറ്റുപേട്ട യു.ഡി.എഫിനും വൈക്കം ഇടതുപക്ഷത്തിനും സ്വാധീനമുള്ള മേഖലകളാണ്.
നഗരസഭകൾ -6
ഈരാറ്റുപേട്ട- 83.35 %
ചങ്ങനാശേരി- 71.05%
കോട്ടയം- 72.01 %
വൈക്കത്ത് 75.05 %
പാലാ 71.05 %
ഏറ്റുമാനൂർ 71.97 %
ബ്ളോക്ക് പഞ്ചായത്തുകൾ 11
വൈക്കം- 80.18%
പാമ്പാടിയിൽ -74.81%
മാടപ്പള്ളി- 70.95%
കാഞ്ഞിരപ്പള്ളി- 73.35%
പള്ളം - 73.92%
വാഴൂർ-74.33%
കടുത്തുരുത്തി- 74.53%
ഏറ്റുമാനൂർ-75.53%
ഉഴവൂർ- 7013%
ളാലം-72.94%
ഈരാറ്റുപേട്ട- 74.95%