ഏഴാച്ചേരി:സ്റ്റോണേജ് നേച്ചർ ആൻഡ് കൾച്ചറൽ ക്ലബ് ഭാരവാഹികളായി ജയചന്ദ്രൻ കീപ്പറമലയിൽ (പ്രസിഡന്റ്), സതീഷ് താഴത്തുരുത്തിയിൽ (വൈസ് പ്രസിഡന്റ്) സി.കെ. വിജയകുമാർ (സെക്രട്ടറി), പ്രഭിൻ നെടുംപിള്ളി.(ജോയിന്റ് സെക്രട്ടറി), ജയ്‌സൺ കരിങ്ങോഴക്കൽ (ട്രഷറർ), ജോണി പളളിയാരടിയിൽ (രക്ഷാധികാരി ), കെ. അലോഷ്യസ് , കെ.ജി.ബാലകൃഷ്ണൻ നായർ, ജയകൃഷ്ണൻ, അഖിൽ ചന്ദ്രൻ , മനോജ് പുത്തൻപുര, ഗോപാലകൃഷ്ണൻ, കെ.എം.അഗസ്റ്റ്യൻ,
അനിൽകുമാർ, സതീഷ് ഇല്ലിമൂട്ടിൽ, ബിജു മുതൂറ്റ് (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.