kobvarghese

ചങ്ങനാശേരി: തുരുത്തി പറപ്പള്ളിൽ വർഗീസ് ആന്റണി (ബേബിച്ചൻ-65) നിര്യാതനായി. ഭാര്യ: തൃക്കൊടിത്താനം ചാമക്കാലയിൽ കുഞ്ഞുമോൾ. മക്കൾ: ബിബിമോൾ, എബിൻ, റോബിൻ. മരുമകൻ: വിനോദ് (വടക്കേക്കര). സംസ്‌കാരം ഇന്ന് 10.30ന് തുരുത്തി മർത്ത മറിയം ഫൊറോന പള്ളി സെമിത്തേരിയിൽ.