തിരുവാർപ്പ്: ചെമ്പൊടിൽ സി.കെ. ചിദംബരൻ (90) നിര്യാതനായി. ഭാര്യ: സത്യഭാമ തിരുവാർപ്പ് വല്യാറയിൽ കുടുംബാംഗം. മക്കൾ: അഞ്ജന, ആശ, അശോക് (നേപ്പാൾ), റ്റിജു (കൃഷ്ണ കൃപ ട്രാവൽസ്). മരുമക്കൾ: അനിൽകുമാർ, സന്തോഷ്, റാണി. സംസ്‌കാരം നടത്തി.