kobvarkey

കൂത്രപ്പള്ളി: പടിഞ്ഞാറേവീട്ടിൽ വർക്കി ജോസഫ് (ഔതക്കുട്ടി-97) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ ചമ്പക്കുളം ആലുന്തറ കുടുംബാംഗം. മക്കൾ: ആനിയമ്മ, ഗ്രേസമ്മ, ലീലാമ്മ, തങ്കച്ചൻ, ഫാ. റ്റോമി പടിഞ്ഞാറേവീട്ടിൽ (ഡയറക്ടർ, ലൂർദ്ദ് മാതാ എൻജിനീയറിംഗ് കോളേജ്, തിരുവനന്തപുരം), ജോസഫ് (കുഞ്ഞുമോൻ, അഡ്വർടൈസ്‌മെന്റ് മാനേജർ, ദീപിക, കോട്ടയം). മരുമക്കൾ: പരേതനായ പി.ജെ. വർക്കി (തുരുത്തി), പരേതനായ സണ്ണിച്ചൻ, ജോസുകുട്ടി, മേഴ്‌സി (കൂടരഞ്ഞി), റെനി (കുറുമ്പനാടം). സംസ്കാരം ഇന്ന് 5ന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.