ammini-devadas

മാമ്മൂട്: അറവനാട് പുതുപ്പറമ്പ് (പള്ളം) പരേതനായ ദേവദാസ് ചെറിയാന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കൊച്ചുറോഡ് സി.എം.എസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലിച്ചൻ, ജെയിംസ്. മരുമക്കൾ: സൂസമ്മ, ഉഷ.