muhammed
മുഹമ്മദ് അസ്ലം

അടിമാലി: പി. എസ്.എം ഗ്രൂപ്പ് ഒഫ് കൺസ്ട്രക്ഷൻ ചെയർമാൻ പറമ്പിൽ മുഹമ്മദ് അസ്ലം (68) നിര്യാതനായി. ഭാര്യ: ജമീല കാഞ്ഞിരപ്പിള്ളി ഇടത്തറ വീട്ടിൽ കുടുംബാംഗം. മക്കൾ: സിയാദ് പറമ്പിൽ (എം.ഡി, ചാനൽ ടുഡേ), നിയാസ് പി.എം ( പി.എസ്.എം ഗ്രൂപ്പ്), അനീസ് പി.എം (ആസ്‌ത്രേലിയ). മരുമക്കൾ: ഷിദ,സാലിഹ, സജ്ന. ഖബറടക്കം നടന്നു.