മാങ്ങാനം: നാഗമ്പടം തെന്നാട്ടുചിറയിൽ (ഉഷ ഹോട്ടൽ ) ചന്ദ്രബോസി (മണി)ന്റെ മകൻ സിനു ചന്ദ്രബോസ് (45) നിര്യാതനായി. സംസ്കാരം ഇന്ന് 4 ന് മാങ്ങാനത്തെ വീട്ടുവളപ്പിൽ .മാതാവ്: ഓമന,മേനാശ്ശേരിൽ കുടുംബാംഗം. സഹോദരൻ: ബിനു ചന്ദ്രബോസ്.