തലയോലപ്പറമ്പ്: റിട്ട.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ തലയോലപ്പറമ്പ് പടിഞ്ഞാറേ കണിയാംപടിക്കൽ (എരിത്തിക്കൽ ) കെ.പി ഗോപിനാഥൻ നായർ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരളാദേവി. മക്കൾ: ലേഖ,ജയകുമാർ,മനോജ് കുമാർ.മരുമക്കൾ: അപർണദേവി, ജയശ്രി.