anakkara
കര്‍ഷക സമരസമിതി അണക്കരയില്‍ നടത്തിയ റാലി.

അണക്കര: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അണക്കര കർഷക സമര സമിതിയുടെ നേതൃത്വത്തിൽ ടൗണിൽ റാലി നടത്തി. ഏഴാംമൈലിൽ നിന്നാരംഭിച്ച റാലി ജംഗ്ഷൻ ചുറ്റി സെൻട്രൽ കവലയിൽ സമാപിച്ചു. ചക്കുപള്ളം മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. പുരുഷോത്തമൻ, കെ.വി. ചാക്കോ എന്നിവർ നേതൃത്വം നൽകി.