പണ്ട് പാട്ട് കേൾക്കുന്നത് ഗ്രാമഫോണിലൂടെയായിരുന്നു. ഇന്ന് അത് വീടുകൾക്ക് അലങ്കാരമാണ്.കഴിഞ്ഞ മുപ്പത് വർഷമായി ഗ്രാമഫോണുകൾ വിൽക്കുന്ന കോട്ടയം സംക്രാന്തി സ്വദേശി ഹബീബിനെ പരിചയപ്പെടാം.
വീഡിയോ :ശ്രീകുമാർ ആലപ്ര