
അടുക്കം: മുകാലയിൽ പരേതനായ ജോസഫ് (കുട്ടിച്ചേട്ടന്റെ) ന്റെ ഭാര്യ റോസമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് അടുക്കം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ. പരേത തീക്കോയി പനയ്ക്കക്കുഴി കുടുംബാംഗമാണ്. മക്കൾ: പരേതയായ സിസ്റ്റർ ബെസി മുകാലയിൽ എഫ് സി സി, മാത്യു മുകാലയിൽ അടുക്കം, സിസ്റ്റർ ജോസ്മിൻ മുകാലയിൽ എഫ് സി സി പ്രൊവിൻഷ്യൽ ഹൗസ് ഇംഫാൽ, ചിന്നമ്മ മാളിയേക്കൽ കടനാട്, ഷേർളി കുര്യൻ കൊട്ടാരത്തിൽ തഴുവൻകുന്ന്. മരുമക്കൾ: ലില്ലി പീടിയേക്കൽ അടുക്കം, ദേവസ്യാച്ചൻ മാളിയേക്കൽ കടനാട്, കുര്യൻ കൊട്ടാരത്തിൽ തഴുവൻകുന്ന്