ചങ്ങനാശേരി: അസംപ്ഷൻ കോളേജിന് സമീപം നെടുംചിറവാലിയിൽ പരേതനായ എം.എ ജോണിന്റെ ഭാര്യ മേരി ജോൺ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. മക്കൾ: മേഴ്‌സി,മഞ്ജു. മരുമക്കൾ: ജോയി, കൊച്ചുമോൻ.