
മാരാമൺ: ചിറയിറമ്പ് പാറയ്ക്കാമണ്ണിൽ പടിഞ്ഞാറേക്കാലായിൽ പരേതനായ എം.ജെ.ഏബ്രഹാമിന്റെ (തങ്കച്ചൻ ) ഭാര്യ ശോശാമ്മ (പൊന്നമ്മ 73) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ചിറയിറമ്പ് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ കൊണ്ടുവരുന്നതും തുടർന്ന് മാരാമൺ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. പരേത വണ്ണപ്പുറം കല്ലംപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ജയമോൾ മാത്യു, (റാന്നി),റെജി ഏബ്രഹാം (സൗദി), ലൈജു സുനിൽ പാമ്പാടി) മരുമക്കൾ: തോമസ് മാത്യു, കുറ്റിയിൽ മന്ന മരുതി റാന്നി, മഞ്ജു, സുനിൽ കുറ്റിക്കൽ പാമ്പാടി.