ചെത്തിപ്പുഴ: പുളിക്കശ്ശേരി പി.സി ചാക്കോ (മാമ്മച്ചന്‍, 82) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: റോസമ്മ ചാക്കോ മുട്ടാര്‍ പൂയ്യപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ജോബ് ചാക്കോ (യു കെ), ജിജി ചാക്കോ (ദുബായ്). മരുമക്കള്‍: ഷൈനമ്മ (യു കെ ), ഡോ. ജയിന്‍ ജോര്‍ജ് (ദുബായ്).