കട്ടപ്പന: വള്ളക്കടവ് ചെളിയനാനിക്കൽ മുരളീധരൻ നായരുടെ ഭാര്യ ശാന്തമ്മ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ഗീതമ്മ, ജയൻ, മഞ്ജു. മരുമക്കൾ: ശേഖരൻ, സന്ധ്യ, രാജേഷ്.