കങ്ങഴ: ഇളങ്കാവ് ഭദ്രകാളീക്ഷേത്രത്തിലെ നാൽപത്തൊന്ന് ഉത്സവം 16 മുതൽ 26 വരെ നടക്കും. നാളെ രാവിലെ 9.30ന് നവകം. 17 മുതൽ ദിവസവും രാവിലെ എട്ടിനും വൈകിട്ട് ഏഴിനും പറവഴിപാട്. രാവിലെ 9.30ന് കലംകരിക്കൽ വഴിപാട്. വൈകീട്ട് ഏഴിന് ഭജന, 8.30ന് കളംതൊഴീൽ.