കുറിച്ചി: ഇടത്തിൽ താഴ്ചയിൽ പരേതനായ ഉതുപ്പാന്റെ മകൻ ചാക്കോ ഉതുപ്പാൻ (66) നിര്യാതനായി. ഭാര്യ: വാകത്താനം പ്ലാക്കുഴിയിൽ അന്നാമ്മ. മക്കൾ: ലജോ , ലിസി, ലിഞ്ചു. മരുമക്കൾ: തങ്കച്ചൻ, മനോജ്. സംസ്‌ക്കാരം ഇന്ന് 11ന് കുറച്ചി മാർ ഇഗ്‌നാത്തയോസ് ക്‌നാനായ പള്ളിയിൽ.