പെരുമ്പാവൂർ: പള്ളിക്കുന്നേൽ പി.ജെ. മത്തായി(62) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് നെറ്റിത്തൊഴു യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. ഭാര്യ: ലത. മക്കൾ: ആദർശ് മിലൻ, ബ്ലോസ് മിഥിൽ, അലൻ മിട്ടു. മരുമക്കൾ: പൂരബ് സച്ചിൻ കപൂർ, സ്റ്റീവ് ജോർജ് തോമസ്.