
കോട്ടയം: നാഗമ്പടം പനയക്കഴിപ്പ് തെക്കേ മുറിയിൽ ടി.കെ പുരുഷോത്തമൻ (74,റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: സുമതി മള്ളുശ്ശേരി തുണ്ടത്തിൽ കുടുംബാംഗം. മകൻ: മഹേഷ് (ബി.എസ്.എൻ.എൽ). മരുമകൾ:വിജിത.വി (പ്രീമിയർ ഹോണ്ട).സംസ്കാരം ഇന്ന് 3ന് എസ്.എൻ.ഡി.പി ശാന്തിദാം ശ്മശാനത്തിൽ..