അംബികാമാർക്കറ്റ്: പാലക്കാട്ട് ചിറ (കീളോത്തറ) ജോളിയുടെയും റാണിയുടെയും മകൻ ജോണി (27) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരി: റോഷ്മി.