കോട്ടയം: പരസ്പരം വായനക്കൂട്ടത്തിന്റെ 31-ാമത് ഓൺലൈൻ സാഹിത്യ സമ്മേളനം 20ന് യു.എ ഖാദർ അനുസ്മരണമായി നടത്തും. മാനേജിംഗ് എഡിറ്ററർ എസ്.സരോജം ഉദ്ഘാടനം ചെയ്യും. ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് അദ്ധ്യക്ഷനാകും. കേരള കൗമുദി പ്രത്യേക ലേഖകൻ വി.ജയകുമാർ പങ്കെടുക്കും. .