
അണക്കര: നാലാനിക്കൽ എൻ.കെ. ഏബ്രഹാം (അവറാച്ചൻ -84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അണക്കര സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ :ലില്ലി അണക്കര മുതിരക്കാലായിൽ കുടുംബാംഗം. മക്കൾ: കുര്യാച്ചൻ, ഫിലിപ്പ്, പുന്നൂസ്, സിബി ഏബ്രഹാം (അഗ്രി കെയർ അസോസയേറ്റ്‌സ്, പുളിയൻമല). മരുമക്കൾ: റാണി, സാലി, ജെൻസി, ദീപാമോൾ സ്‌കറിയ (ഓവർസിയർ, കട്ടപ്പന മുനിസിപ്പാലിറ്റി).