varkey-mani

അടിമാലി:ചെങ്കുളംകാരത്തടത്തിൽ (ഒറ്റപ്ലാക്കൽ) വർക്കി മാണി (80)നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ പത്തിന് തോക്കുപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ .ഭാര്യ: ത്രേസ്യാമ്മ ആനവിരട്ടി പൂണേലിൽ കുടുംബാംഗമാണ്. മക്കൾ:തങ്കച്ചൻ,സജി,സിബി,ഡെയ്‌സി,ബിൻസി.പരേതനായ തോമസ്. മരുമക്കൾ:ജസ്സി,ഫാൻസി,ഉഷ,ബിന്ദു ,ബേബി,ജയ്‌സ്.