k-n-vasanthi

തിരുവല്ല: മീന്തലക്കര കുറ്റിക്കാലയിൽ കെ.എൻ വാസന്തി (74) മധ്യപ്രദേശിലെ ബേത്തൂളിൽ നിര്യാതയായി. മാവേലിക്കര പൊയ്ക വടക്കേതിൽ പരേതനായ പുരുഷനാണ് ഭർത്താവ്. മക്കൾ: ധന്യ (ഡബ്‌ളിയു.സി.എൽ പത്തേക്കര), മിനി (മുംബയ്), പരേതയായ സന്യ. മരുമക്കൾ: ജോഗേഷ് (ബേത്തൂൾ), ശ്രീനിവാസൻ (മുംബയ്), പാസ്റ്റർ ജെനീഷ് തോമസ് (ബംഗളൂരു). സംസ്‌ക്കാരം ഇന്ന് ബേത്തൂളിൽ .