
അയ്മനം: വിജയ കോഫി , വിജയ പെയിൻ്റ് , കോട്ടയം വിജയ ഭാരത് ഗ്യാസ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനായിരുന്ന അറയ്ക്കൽ പരേതനായ എ .ടി. ഏബ്രാഹാമിന്റെ ഭാര്യ ശോശാമ്മ (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രണ്ടിന് സെൻ്റ് ജോർജ് കല്ലുങ്കത്ര യാക്കോബായ സുറിയാനി പള്ളിയിൽ. പരേത കുമരകം വായിത്രമറ്റം കുടുംബാംഗമാണ്. മക്കൾ : സാറാമ്മ, തോമസ്, പരേതനായ ഐപ്പ് ഏബ്രാഹാം, മാത്യു. മരുമക്കൾ: വർഗീസ് കുട്ടി പുറവേലിൽ, ഷീല ഞാലിപറമ്പിൽ പുതുപ്പള്ളി, സുമന ഐപ്പ് തെങ്ങണാകുഴിയിൽ, മിനി മാത്യു കിഴക്കേടത്ത് മാലം,