വൈക്കം: നാനാടം പാലോടിത്തറയിൽ പി.കെ.കനാകാബരൻ (64) നിര്യാതനായി. സി പി ഐ ലോക്കൽ കമ്മറ്റിയംഗം, ഉദയനാപുരം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പുഷപവല്ലി. മക്കൾ: ധനുശ്രീ, കിരൺ. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.