kamalayshe

കോഴാ: പുന്നാംതടത്തിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കമലാക്ഷി(96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണി,കൃഷ്ണൻകുട്ടി, പരേതനായ സദാശിവൻ, രാജമ്മ, പരേതനായ മോഹനൻ,സൗദാമിനി, ആനന്ദവല്ലി, ബേബി. മരുമക്കൾ: ദിവാകരൻ, ശാന്ത, സുലോചന, പീതാംബരൻ, സുരേന്ദ്രൻ, സരിത.