കുമരകം: പാകത്തുശ്ശേരിയിൽ പി.ഐ.തോമസ് (ജോയി - 77) നിര്യാതനായി. സംസ്ക്കാരം ഇന്ന് 1 ന് കുമരകം മങ്കുഴി ഐ.പി.സി. സെമിത്തേരിയിൽ. ഭാര്യ ലില്ലി തലയാഴം താമരവേലീൽ കുടുംബാംഗമാണ് മക്കൾ: ഐസക് (സൗദി), ജോൺ. മരുമക്കൾ :ബിൻസി (സൗദി), ഷീജ.