
കോട്ടയം: വ്യവസായ വകുപ്പ് റിട്ട.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ താഴത്തങ്ങാടി പുകടിയിൽ എൻ.കെ രവീന്ദ്രൻ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കെ.കെ സത്യവതി (റിട്ട. ഡപ്യൂട്ടി തഹസിൽദാർ, റവന്യൂ വകുപ്പ്). മക്കൾ: മഞ്ജുഷ പി.ആർ (സൂപ്രണ്ടിംഗ് എൻജിനീയർ, പി.ഡബ്ലി.യു.ഡി), മായ രവീന്ദ്രൻ.പി (ബിവറേജ് കോർപ്പറേഷൻ), ഡോ. മനു പി. രവീന്ദ്രൻ (വെറ്ററിനറി സർജൻ, മൃഗസംരക്ഷണവകുപ്പ്). മരുമക്കൾ: ജയൻ കെ.എസ് (മാനേജർ, കെ.എസ്.എഫ്.ഇ), സജീവ് കെ.വി (റവന്യൂ വകുപ്പ്), അനിൽകുമാർ കെ.കെ (സോഫ്റ്റ്‌വെയർ എൻജിനീയർ).