അടിമാലി : ബ്ളോക്ക് പഞ്ചായത്തിൽ ആകെയുള്ള പതിമൂന്ന് ഡിവിഷനുകളിൽ യു.ഡി.എഫ് ഏഴ് സീറ്റും എൽ.ഡി.എഫ് ആറ് സീറ്റും നേടി
വിജയിച്ച സ്ഥാനാർത്ഥികൾ
വാളറ: അൻസാരി എം എ (യു ഡി എഫ്)
മവിച്ചാവ്: സേ മൻ ചെല്ലപ്പൻ ( യു.ഡി.എഫ്)
കല്ലാർ: മിനി ലാലു (എൽ.ഡി.എഫ്)
പള്ളിവാസൽ: അഖില ജെ (എൽ.ഡി.എഫ്)
ബൈസൺവാലി: രാജമ്മ രാധാകൃഷ്ണൻ (എൽ.ഡി.എഫ്)
ടീ കമ്പനി: ഷാന്റി ബേബി (യു.ഡി.എഫ്)
വെള്ളത്തൂവൽ: ബിന്ദു രാജേഷ് (യു.ഡി.എഫ്)
കൊന്നത്തടി: സി.കെ.പ്രസാദ് ( യു.ഡി.എഫ്)
മുനിയറ: സനല രാജേന്ദ്രൻ (എൽ.ഡി.എഫ്)
കമ്പിളികണ്ടം: മേരി ജോർജ്ജ് (എൽ.ഡി.എഫ്)
ഇരുനൂർഏക്കർ: കോയ അമ്പാട്ട് (എൽ.ഡി.എഫ് )
ദേവിയാർ: കെ.കൃഷ്ണമൂർത്തി (യു.ഡി.എഫ് )