
ചേനപ്പാടി: വാരിക്കാട്ട് പരേതനായ ഭാസ്‌കരൻ നായരുടെ ഭാര്യ ചിന്നമ്മ (89) നിര്യാതയായി. ചെറുവള്ളി പുളിക്കക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: വിജയമ്മ(റിട്ട.ടീച്ചർ ചേനപ്പാടി എൻ.എസ്.എസ്.യു.പി.എസ്.), ശശിധരൻ നായർ, സരളമ്മ, ജഗദമ്മ(റിട്ട.ഫെയർ കോപ്പി സൂപ്രണ്ട്, ജില്ലാ പൊലീസ് ഓഫീസ് കോട്ടയം). മരുമക്കൾ: സുകുമാരൻ നായർ (ളാകയിൽ), രുക്മിണിയമ്മ.സംസ്‌കാരം നടത്തി.