രാജാക്കാട്:അടിവാരം പുന്നത്താനത്ത് ശങ്കരൻകുട്ടി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: കനകമ്മ രാജാക്കാട് കിഴക്കേതിൽ കുടുംബാംഗം. മക്കൾ: ബിന്ദു,റാണി, രാജേശ്വരി,ഉല്ലാസ്,കവിത. മരുമക്കൾ: ശശി,ജയകുമാർ,ഗംഗാധരൻ,അമ്പിളി, അനിൽ.