പൊങ്ങംന്താനം: മുടിത്താനം വീട്ടിൽ സ്‌കറിയ എം.ഐ (ജോസ് 55) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് ഇരവുചിറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി ചെന്നകുന്നേൽ കുടുംബാംഗമാണ്. മക്കൾ :എബിൻ,ബിബിൻ