നമ്പ്യാകുളം: നെടിയകാലപാലത്തടത്തിൽ പി.കെ പൈലിയുടെ ഭാര്യ അന്നമ്മ പൈലി (68) നിര്യാതയായി. മക്കൾ: റെജി,റോയി,ജിജി, ജിജോ,എബ്രഹാം പോൾ(സജോ). മരുമക്കൾ: ഷാജി, ജെയ്‌മോൾ, ജിഷ,ബിജി. സംസ്‌കാരം നാളെ 3ന് നമ്പ്യാകുളം സെന്റ് മൗണ്ട് പള്ളിയിൽ.