
കല്ലറ: പെരുന്തുരുത്ത് ചോരത്ത് (അമ്മൂഴിക്കൽ) ലൂക്കോസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് കല്ലറ സെന്റ് തോമസ് പഴയപള്ളിയിൽ. ഭാര്യ: അന്നമ്മ. കുറുമുള്ളൂർ കോളവേലിപറമ്പിൽ കുടുംബാംഗം. മക്കൾ: ഷേർളി,ഷിബു,ഷൈനി (ഇസ്രായേൽ),പരേതനായ ഷാജി, പരേതയായ ഷിജി. മരുമക്കൾ: ബേബി,ലേഖ,ബിന്ദു, (ഇറ്റലി), സബിൻ.