vp-chandy

കുറിച്ചി: വാഴൂത്ര വി.പി ചാണ്ടി (പാപ്പച്ചൻ 93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശോശാമ്മ. മക്കൾ: മറിയാമ്മ,കുഞ്ഞുമോൾ, ലിലാമ്മ,എൽസമ്മ,ബാബു,ബിനു. മരുമക്കൾ: ബാബു,രാജു,ജോമോൾ,സീബാ,പരേതരായ അന്ത്രയോസ്,അവറാച്ചൻ.