
അടിമാലി: പതിനാലാം മൈൽ കോനാട്ട് പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. കോതമംഗലം പാമ്പ്രയിൽ കുടുംബാംഗമാണ്. മക്കൾ: സത്യൻ കോനാട്ട് (പച്ച ആഴ്ചപത്രം) മേഴ്‌സി, മോളി, എമിലി, ബേബി, പരേതനായ ജോയി. മരുമക്കൾ: സാലി, പൗലോസ്, ബീന, പരേതരായ ജോസ്, തമ്പി