
മാന്തുരുത്തി: ചൂണ്ടമണ്ണിൽ (പാതിക്കാട്ടിൽ) കുര്യൻ തോമസ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് തോട്ടയ്ക്കാട് മാർ ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ. ഭാര്യ: തോട്ടയ്ക്കാട് കൊച്ചുവീട്ടിൽ മറിയാമ്മ. മക്കൾ: ഉഷ (സ്റ്റാഫ് നഴ്‌സ് സി.എച്ച്.സി തോട്ടയ്ക്കാട്),ഷീബ (എം.ജി.ഇ.എം എച്ച്.എസ്.എസ് ), ഷിബു. മരുമക്കൾ: ജോർജ് വർഗീസ്, തോമസ് പോൾ (മാനേജർ,വാഴൂർ ഫാർമേഴ്‌സ് ബാങ്ക്), അനീഷ.